തിരുവനന്തപുരം: കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ മാറ്റിവെച്ചു. ജൂണ്‍ 26-നു നടത്താനിരുന്ന ഇത് ഇനി ജൂലായ് മൂന്നിന് നടക്കുമെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍(ജെ.ഇ.ഇ.) നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിവെച്ചത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0471 2525300
0 comments: