ഐസർ ക്യാമ്പസുകൾ
തിരുവനന്തപുരം , തിരുപ്പതി, പുണെ, ഭോപാൽ, മൊഹാലി, കൊൽക്കത്ത, ബെർഹാംപുർ
അടിസ്ഥാന ശാസ്‌ത്ര വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്നതാണ് പ്രോഗ്രാമുകൾ
വിഷയങ്ങൾ
ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസസ്, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ് / എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസ്, സാമ്പത്തിക ശാസ്ത്രം, എൻജിനിയറിങ് സയൻസസ് (കെമിക്കൽ എൻജിനിയറിങ്, ഡാറ്റ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്), ജിയോളജിക്കൽ സയൻസസ്, ഇന്റഗ്രേറ്റഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഡാറ്റാ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്), മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസസ്.
കൂടുതല്‍ വിവരങള്‍ക്ക്
0 comments: