2022, മേയ് 29, ഞായറാഴ്‌ച

സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ബസ് കണ്‍സഷന്‍ ആയി പരിഗണിക്കും

 

സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കണ്‍സഷന്‍ കാര്‍ഡിനു പകരമായി പരിഗണിക്കും.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ വിദ്യാര്‍ഥികളെ കയറ്റൂ, പല ബസുകളിലായി യാത്ര തുടരാന്‍ പാടില്ല തുടങ്ങിയ സ്വകാര്യ ബസുകാരുടെ നിബന്ധനകള്‍ അനുവദനീയമല്ലെന്നും കൃത്യമായി ബസ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ മാറ്റിനിര്‍ത്തുക, സ്റ്റോപ്പുകളില്‍ നിര്‍ത്താതെ വിദ്യാര്‍ഥികളെ ഓടിക്കുക, കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പ്രത്യേകമായി പരിശോധിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. ബസ്സുകള്‍ക്കെതിരെയുള്ള പരാതികള്‍ അറിയിക്കാം. 0491 2505741, 8547639009.

0 comments: