2022, ജൂലൈ 13, ബുധനാഴ്‌ച

ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ

 

കേരള സർക്കാർ സ്ഥാപനമായ സെൻട്രൽ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള കോളേജ് ഓഫ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ഓൺലൈനായി www.cemunnar.ac.in മുഖേന ജൂലൈ 30 വരെ അപേക്ഷ സമർപ്പിക്കാം.എൻട്രൻസ് യോഗ്യത ആവശ്യമില്ല. വിശദവിവരങ്ങൾക്ക്: 9447570122, 9447192559, 9497444392,

 

0 comments: