2022, ജൂലൈ 12, ചൊവ്വാഴ്ച

പത്താം ക്ലാസിനു ശേഷം ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രേവേശനം എങ്ങനെ ?കേരളത്തിലെ ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകൾ

 

പ്ലസ് ടു, വി.എച്ച് .എസ്. ഇ., പോലെ തന്നെ ഡിമാൻ്റുള്ളതു തന്നെയാണ്, ടെക്നിക്കൽ ഹയർ സെക്കൻ്ററികളും. ഐ.എച്ച്. ആർ.ഡി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ രണ്ടേ രണ്ടു ഗ്രൂപ്പുകളിലേയ്ക്കാണ്, പ്രവേശനം. സർക്കാർ മേഖലയിൽ മാത്രമുള്ള ടി.എച്ച്.എസ്.ഇ.കളിൽ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.

പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.

A. Physical Science Group

Part I: ഇംഗ്ലീഷ്

Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)

Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)

കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)

മാത്തമാറ്റിക്സ്

ഇലക്ട്രോണിക് സിസ്റ്റം (തിയറി & പ്രാക്ടിക്കൽ)

B. Integrated Science Group

Part I: ഇംഗ്ലീഷ്

Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ)

Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ)

കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ)

ബയോളജി (തിയറി & പ്രാക്ടിക്കൽ)

കേരളത്തിലെ വിവിധ ജില്ലകളിലായി 15 ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളുകളുണ്ട്.

1. Model Technical Higher Secondary School, Kaloor, Kochi -

682 017, Ph.0484-2347132,

e-mail:thsskaloor@ihrd.ac.in

2. Technical Higher Secondary School, Puthuppally, Kottayam,

Pin – 686011, Ph:0481-2351485,

e-mail:thssputhuppally@ihrd.ac.in

3. Technical Higher Secondary School, Vazhakkad,

Malappuram District,

Pin - 673 640, Ph.0483-2725215,

e.mail:thssvazhakkad@ihrd.ac.in

4. Technical Higher Secondary School, Peerumedu, Idukki,

Pin – 685531, Ph.04869-233982, 04869-232899

e-mail: thsspeermade@ ihrd.ac.in

5. Technical Higher Secondary School, Vattamkulam,

Nellisserry, Sukapuram P.O, Via Edappal, Malappuram

District, Pin - 679 576, PH:0494-2681498,

e-mail: thssvattamkulam@ihrd.ac.in

6. Technical Higher Secondary School, Muttom P.O.,

Thodupuzha – 685587, Ph.0486-2255755,

e-mail: thssthodupuzha@ihrd.ac.in

7. Technical Higher Secondary School, Mallappally, Mallappally

East P.O, Pathanamthitta Dist, Pin- 689 584,

Ph.0469-2680574,

e-mail:thssmallappally@ ihrd.ac.in

8. Model Technical Higher Secondary School, Kaprassery,

Nedumbassery.P.O, Chengamanadu, Pin - 683 585,

Ph.0484-2604116,

e-mail: thsskaprassery@ihrd.ac.in

9. Technical Higher Secondary School, Perinthalmanna,

Angadippuram, Malappuram District, Pin: 679321,

Phone : 04933-225086,

e-mail : thssperinthalmanna@ihrd.ac.in

10. Technical Higher Secondary School, Thiruthiyad, Calicut

Pin: 673 004, Phone: 0495 – 2721070, Email: thssthiruthiyad@ihrd.ac.in

11. Technical Higher Secondary School, (Near Govt. HSS), KIP Campus,

Adoor, Pathanamthitta – 691 523, Phone: 04734-224078,

Email: thssadoor@ihrd.ac.in

12 Technical Higher Secondary School, High Road Aluva – Ernakulam,

Pin: 683101, Phone: 0484-2623573,

Email: thssaluva@ihrd.ac.in

13. Technical Higher Secondary School, Cherthala, Pallippuram P.O

Alappuzha Dt, Pin: 688 541, Phone: 0478 – 2552828,

Email: thsscherthala@ihrd.ac.in

14. Technical Higher Secondary School, Varadium

(Govt. U.P. School Campus), Avanur P.O.,

Trissur – 680 547, Phone: 0487-2214773

E-mail: thssvaradium@ihrd.ac.in

15. Technical Higher Secondary School, Muttada, Muttada P.O,

Pin: 695 025, Phone: 0471 – 2543888, Email: thssmuttada@ihrd.ac.in

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും,

http://www.ihrd.ac.in/


0 comments: