2022, ജൂലൈ 22, വെള്ളിയാഴ്‌ച

2023 ലെ പ്ലസ് ടൂ പരീക്ഷ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ; തീയതി അറിയണ്ടേ?

 

അടുത്ത വർഷത്തെ പ്ലസ് ടു പരീക്ഷ തീയ്യതി  മുൻകൂട്ടി പ്രഖ്യാപിച്ചു (CBSE) സിബിഎസ്ഇ. 2023 ഫെബ്രുവരി 15 മുതൽ പ്ലസ്ടു പരീക്ഷ നടത്തും.  കൊവിഡ് സാഹചര്യം മാറിയതോടെയാണ് തീരുമാനം. ജൂലൈ 22നാണ് സിബിഎസ് ഇ 2022 ലെ പ്ലസ് ടൂ പരീ​ക്ഷ ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോ​ഗ്യത നേടിയത്. തിരുവനന്തപുരം മേഖലയിലാണ് വിജയ ശതമാനം കൂടുതൽ. 98.83 ശതമാനമാണ് വിജയം. പെൺകുട്ടികളാണ് ഇത്തവണ മുന്നിൽ, 94.54 ശതമാനം. 0 comments: