2022, ജൂലൈ 14, വ്യാഴാഴ്‌ച

ഇനി ട്രെയിനിന്റെ സ്ഥാനവും വാട്ട്സ്‌ആപ്പില്‍ അറിയാം; പുത്തന്‍ ഫീച്ചര്‍ ഉടന്‍

 

പുതിയ ഫീച്ചറുകളുമായി വാട്സ് ആപ്പ്. തീവണ്ടിയുടെ സ്ഥാനം അറിയുന്ന ‘റെഡ് റെയില്‍’ എന്ന ഓപ്ഷന്‍ ഉടന്‍ അവതരിപ്പിക്കും.കുറഞ്ഞ ഇന്‍റര്‍നെറ്റ് സൗകര്യത്തിലും, കൃത്യമായി വണ്ടിയുടെ സ്ഥാനവും മറ്റ് വിവരങ്ങളും അറിയാനാകുമെന്നതാണ് വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബസ് ബുക്കിങ് ആപ്പായ റെഡ് റെയില്‍ ആണ് വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

0 comments: