സര്‍ക്കാര്‍ സ്കൂളുകളിലെ 3762 പ്രൈമറി (എല്‍.പി/ യു.പി) അധ്യാപക ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കൂടുതൽ ഒഴിവ്മലപ്പുറം ജില്ലയിലാണ്- 978.
ഒഴിവ് ജില്ല തിരിച്ച്
മലപ്പുറം 978
തിരുവനന്തപുരം 573
കൊല്ലം 282
പത്തനംതിട്ട 115
ആലപ്പുഴ 109
കോട്ടയം 59
ഇടുക്കി 45
എറണാകുളം 119
തൃശൂർ 379
പാലക്കാട് 242
മലപ്പുറം 978
കോഴിക്കോട് 240
വയനാട് 12
കണ്ണൂർ 103,
കാസർകോട് 506.
0 comments: