2022, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ബി.എഡ് പ്രവേശനം: സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും അപേക്ഷിക്കാം

 

2022-23 അധ്യയനവര്‍ഷത്തെ ബി.എഡ് പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ 11 ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എഡിറ്റ് ഓപ്ഷന്‍ വഴി ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകള്‍ കൂട്ടിച്ചേര്‍ക്കാം. 19വരെയാണ് അപേക്ഷ പുതുക്കുന്നതിനുള്ള അവസരം. പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍: 04942407016, 2660600.

0 comments: