കേരളത്തിലെ പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അധികുന്ന വളരെ പ്രാധാന്യമുള്ള സ്കോളർഷിപ് പദ്ധതിയാണ് Keep India Smiling Foundation Scholarship ,2022 അധ്യയന വർഷത്തിൽ ഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക ,അപേക്ഷിക്കേണ്ട അവസാന തിയ്യതി 31 / Dece / 2022
അപേക്ഷിക്കാൻ ആവിശ്യമായിട്ട് വേണ്ട യോഗ്യതകൾ
- 2022 ൽ പത്താം ക്ലാസ്സ് വിജയിച്ച വിദ്യാർത്ഥി ആയിരിക്കണം
- ഇന്ത്യയിൽ അങ്ങീഗൃത സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
- പത്താം ക്ലാസ് പൊതു പരീക്ഷക്ക് 75 % മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം
- കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
സ്കോളർഷിപ് തുക
- വർഷത്തിൽ 20000 രൂപ കിട്ടും ,രണ്ട് വർഷം കിട്ടും
അപേക്ഷിക്കാൻ ആവിശ്യമായിട്ട് വേണ്ട രേഖകൾ
- Passport-sized photograph
- Valid ID proof – Either Aadhaar Card/Driving License/Voter Id Card/Pan Card
- Income Proof – Income certificate/BPL certificate/Food security certificate/Any other certificate of income issued by competent government authority.
- Class 10 marksheet
- Fee Receipt/Admission Letter/College ID card/Bonafide certificate
- Disability certificate, in case of any physical disability
എങ്ങനെ വീട്ടിൽ നിന്ന് അപേക്ഷിക്കാം
ആദ്യം നിങ്ങൾ താഴെ കാണുന്ന Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്ന് നിങ്ങൾക്ക് താഴെ കാണുന്ന രീതിയിൽ പേജ് തുറന്ന് വരും ,അതിൽ Apply ക്ലിക്ക് ചയ്യുക
- ശേഷം നിങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ചോ ,ഇമെയിൽ ഉപയോഗിച്ചോ ലോഗിൻ ചെയുക ,ആദ്യമായിട്ട് അപേക്ഷിക്കുന്ന വിദ്യാർഥികൾ ആണെങ്കിൽ Create An Account ഭഗത്ത് ക്ലിക്ക് ചെയ്ത് Account Create ചെയ്യുക ,ശേഷം Apply ചെയ്യുക
- തുടർന്ന് വരുന്ന പേജിൽ Start Application എന്ന് കാണാം ,അതിൽ ക്ലിക്ക് ചെയ്യുക
- ശേഷം നിങ്ങൾക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം കാണാം ,അപേക്ഷ ഫോം പൂരിപ്പിച്ച് Submit കൊടുക്കുക ,
- അപേക്ഷ നൽകി കഴിഞ്ഞാൽ തുടർന്നുള്ള നോട്ടിഫിക്കേഷൻ ഇമെയിൽ വഴി ലഭിക്കുന്നതാണ്
0 comments: