ലോകത്തിലെ വിവിധ രജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡിന് എതിരെ രാജ്യത്ത് ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് പ്രധാന മന്ത്രി ഔദ്യോഗികമായി അറിയിച്ചു
ക്രിസ്മസ് /പുതു വത്സര ആഘോഷത്തിന്റെ ഭാഗമായാണ് പ്രധാന മന്ത്രി യുടെ ജാഗ്രത നിർദ്ദേശം ,എല്ലാവരും മാസ്ക് ധരിക്കണം ,ശുചിത്വം പാലിക്കണം ,എന്നിങ്ങനെയുള നിർദ്ദേശങ്ങളാണ് പ്രധന മന്ത്രി മുന്നോട്ട് വെച്ചത് , ഉത്സവ സമയത്ത് ആൾക്കൂട്ടങ്ങൾ ഒഴിവാകാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു
ഇതിനിടയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിൽ സൗകര്യങ്ങൾ വിപുലമാകുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രലയം ചർച്ച തുടങ്ങി ,
ചൈന ഉൾപ്പെടെ ൫ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് RTPCR പരിശോധന കർശനമാക്കിയിട്ടുണ്ട് ,സംശയത്തിലുള്ള കേസുകൾ നിരീക്ഷണത്തിലേക്ക് മാറ്റുന്നുമുണ്ട് ,വിമാന താവളങ്ങളിൽ പരിശോധന സൗകര്യം കൂട്ടാനും നിർദ്ദേശം നൽകി
0 comments: