2023, മാർച്ച് 25, ശനിയാഴ്‌ച

നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ടതില്ല ,സ്മാർട്ട് ഫോൺ നഷ്ടപെട്ടത് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റുമായി ടെലികോം കമ്പനിനിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ടതില്ല ,സ്മാർട്ട് ഫോൺ നഷ്ടപെട്ടത് രജിസ്റ്റർ ചെയ്യാൻ വെബ്‌സൈറ്റുമായി ടെലികോം കമ്പനി നിങ്ങൾ വാങ്ങുന്ന മൊബൈൽ ഫോണുകൾ മോഷ്ടിക്ക പെട്ടതല്ലന്ന് ഈ വെബിന്റെ വഴി ഉറപ്പാക്കാൻ സാധിക്കും ,വിശ്വാസനിയമല്ലാത്ത കടകളിൽ നിന്നും കേന്ദ്രങ്ങളിൽ നിന്നും സെക്കന്റ് ഹാൻഡ് ഫോൺ വാങ്ങുന്നതിന് മുമ്ബ് ഈ വെബ്സൈറ്റിലെ സേവനങ്ങൾ പ്രയോജനപ്പെടുത്താം ,ഫോൺ നഷ്ടപ്പെട്ടാൽ ഉടനടി ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും ,അതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഫോൺ നഷ്ടപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് പരാതി സമർപ്പിക്കുക  ,അതിന് ശേഷം ഈ വെബ്‌സൈറ്റിൽ സ്വയം പരാതി എഴുതി രജിസ്റ്റർ ചെയ്യുക, Central Equipment Identity Register എന്ന പേരിലാണ് വെബ്സൈറ്റ് പ്രവർത്തിയ്ക്കുന്നത് 

നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നമ്പറും പരാതിയുടെ രജിസ്റ്റർ കോപ്പിയും ഉൾപ്പെടുത്തിയാണ് വെബ്‌സൈറ്റിൽ പരാതി സമർപ്പിക്കേണ്ടത് 

0 comments: