2023, മേയ് 5, വെള്ളിയാഴ്‌ച

2022 -2023 അധ്യയന വർഷത്തെ SSLC പരീക്ഷ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കും,പ്ലസ് ടു ഫലം എപ്പോൾ ?എങ്ങനെ റിസൾട്ട് പരിശോധിക്കാം

 


2022 -2023 അധ്യയന വർഷത്തെ SSLC പരീക്ഷ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കും ,കേരള വിദ്യഭ്യാസ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു ,പ്ലസ് ടു ഫലം മെയ് 25 നും പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു ,വേനൽ അവധി കഴിഞ്ഞു ജൂൺ 1 നു തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  അറിയിച്ചു ഈ വർഷം  419362 റെഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത് ,ഇതിൽ 213801 പേർ  ആൺകുട്ടികളും 205561 പേർ പെൺകുട്ടികളുമാണ് ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 442062 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്

SSLC പരീക്ഷ ഫലം അറിയാൻ താഴെ കാണുന്ന ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കുക 

1-Official Website 1 Click Here

2-Official Website 2 Click Here

3-Official Website 3 Click Here



ഹയർ സെക്കണ്ടറി പ്ലസ് ടു റിസൾട്ട് മൊബൈൽ ഫോണിൽ അറിയാൻ താഴെ കാണുന്ന ഔദ്യോഗിക വെബ്‌സെറ്റ് സന്ദർശിക്കുക 

keralaresult.nic.in Click Here

dhsekerala.gov.in Click Here





0 comments: