2023- ഗവൺമെന്റ് പ്ലസ് ടു ഫലം ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു, വിദ്യാർത്ഥികൾ നിങ്ങൾക്ക് ലഭിച്ച മാർക്കിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ നിങ്ങൾക്ക് പുനർമൂല്യനിർണയം , സൂക്ഷ്മപരിശോധന , ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷ സമർപ്പിക്കാം , പുനർമൂല്യനിർണയ സൂക്ഷമ പരിശോധന ,ഫോട്ടോ കോപ്പി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി മെയ് 31 വൈകുന്നേരം 5 മണി വരെ
വിദ്യാർത്ഥികൾ നേരിട്ട് നിങ്ങൾ പ്ലസ് ടു പരീക്ഷ എഴുതിയ സ്കൂളിൽ പോയതാണ് അപേക്ഷ സമർപ്പിക്കേണ്ടത് , അപേക്ഷാ ഫോം നിങ്ങൾക്ക് സ്കൂളിൽ നിന്നും ലഭിക്കുന്നതാണ് ,
ഗവൺമെന്റ് അറിയിപ്പ് ലഭിക്കാൻ -Click Here
അപേക്ഷ ഫീസ്
- Revaluation ( പുനർമൂല്യനിർണയം ) (1 വിഷയം ) = 500
- സൂക്ഷമ പരിശോധന ( സൂക്ഷ്മപരിശോധന ) ( 1 വിഷയം ) =100
- ഫോട്ടോ കോപ്പി ( 1 വിഷയം) =300
എങ്ങനെ അപേക്ഷ കൊടുക്കാം
- ആദ്യം നിങ്ങൾ അപേക്ഷ ഫീസുമായി നിങ്ങൾ പ്ലസ്ടു പരീക്ഷ എഴുതിയ സ്കൂളിൽ പോവുക ശേഷം അപേക്ഷാ ഫോം വാങ്ങുക, ശേഷം അത് പൂരിപ്പിക്കുക അപേക്ഷ ഫോമും ,ഫീസും, സ്കൂൾ പ്രിൻസിപ്പാൾ നു സമർപ്പിക്കുക
- വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ,ഇരട്ട മൂല്യനിർണ്ണയം നടത്തിയ വിഷയങ്ങളായ കെമിസ്ട്രി ,ഫിസിക്സ് കണക്ക് , വിഷയങ്ങൾ പുനർമൂല്യനിർണയം ,സൂക്ഷമ പരിശോധ ,കൊടുക്കാൻ സാധിക്കില്ല ,മറിച്ച് ആവിശ്യമെങ്കിൽ ഫോട്ടോ കോപ്പി കൊടുക്കാം
- ലക്ഷ്യ ദ്വീപ് , വിദേശ രാജ്യങ്ങളിൽ ഉള്ള വിദ്യാർത്ഥികളുടെ അപേക്ഷ ഫീസ് DD ( ഡിമാൻഡ് ഡ്രാഫ്റ്റ് ) വഴിയാണ് അടക്കേണ്ടത്
- അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പുനർ മൂല്യ നിർണ്ണയം നടത്താൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾ ആദ്യം നിങ്ങൾ ട്രഷറിയിൽ നേരിട്ട് അടക്കേണ്ടതാണ്
- അപേക്ഷാഫോം അതാതു സ്കൂളിൽ നിന്നും / ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴിയും ലഭിക്കുന്നതാണ്
അപേക്ഷാ ഫോറം മാതൃക
പുനർമൂല്യ നിർണ്ണയം നടത്തി നിലവിൽ ഉള്ള ഗ്രേഡിൽ നിന്നും 10% മാർക്ക് കൂടിയാൽ അപേക്ഷ ഫീസ് തിരിച്ച് നൽകും ,ഫീസ് തിരിച്ച് കിട്ടാൻ ആ സ്കൂൾ പ്രിൻസിപ്പാൾ മാരെ ബന്ധപ്പെട്ടാൽ മതിയാകും
0 comments: