Revaluation റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും
SSLC Revaluation റിസൾട്ട് ജൂൺ 10 ആം തിയ്യതിക്കകം ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും ,കഴിഞ്ഞ വർഷവുമായി താരദമ്യം ചെയ്യുമ്പോൾ ജൂൺ 20 വരെ Revaluation അപേക്ഷ സമർപ്പണം ,ജൂലൈ 5 ആം തിയ്യതി Revaluation റിസൾട്ട് പ്രസിദ്ധീകരിച്ചു ,
എങ്ങനെ SSLC Revaluation റിസൾട്ട് പരിശോധിക്കാം
ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ SSLC Revaluation Result 2023-എന്ന് കാണാൻ സാധിക്കും ,അവിടെ ക്ലിക്ക് ചെയ്യുക ,
വിദ്യാർഥികൾ ശ്രദ്ധിക്കുക
Revaluation റിസൾട്ട് പരിശോധിച്ചതിന് ശേഷം നിങ്ങൾക് ഗ്രേഡ് കൂടിയാൽ നിങ്ങൾ റിസൾട്ടി print out എടുത്ത് അപേക്ഷ നൽകിയ സ്കൂളിൽ പോയിട്ട് അടച്ച ഫീസ് കൈപറ്റാവുന്നതാണ് ,ഗ്രേഡ് വർധിക്കാത്തവർക്ക് ഫീസ് തിരികെ ലഭിക്കുന്നതല്ല ,അത് മാത്രമല്ല ഗ്രേഡ് വർധിച്ചാൽ നിലവിൽ നിങ്ങൾക്ക് ലഭിച്ച ഗ്രേഡ് എത്രയാണോ അതായിരിക്കും SSLC സെർട്ടിഫിക്കറ്റിൽ പരിഗണിക്കുക ,അതിന് വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല ,
0 comments: