2023, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു -എങ്ങനെ റിസൾട്ട് പരിശോധിക്കാം ,

 


പ്ലസ് വൺ ജില്ല/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ,Candidate Login ചെയ്ത കൊണ്ട് TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്. യോഗ്യതസർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ ഓഗസ്റ്റ് 3 വൈകിട്ട് 4 മണിക്ക് മുൻപ് പ്രവേശനം നേടണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ട്രാൻസ്ഫർ കിട്ടിയ വിദ്യാർഥികൾ എന്ത് ചെയ്യണം 

ആദ്യം നിങ്ങൾ നിലവിൽ പഠിക്കുന്ന സ്കൂളിൽ പോയിട്ട് അവിടുന്ന് ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ വാങ്ങിക്കേണ്ടാതാണ് ശേഷം സ്കൂളിൽ നൽകിയ മുഴുവൻ രേഖകളും കൈപ്പറ്റി ട്രാൻസ്ഫർ കിട്ടിയ സ്കൂളിൽ പോയിട്ട് അഡ്മിഷൻ എടുക്കേണ്ടതാണ് സ്കൂൾ   /കോമ്പിനേഷൻ ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ തീർച്ചയായും  ട്രാൻസ്ഫർ കിട്ടിയ  സ്കൂളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്,

റിസൾട്ട് ഇന്ന്  ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് മുഴുവൻ വിദ്യാർത്ഥികളും ഡൌൺലോഡ് ചെയ്യുക - Download

Government CircularDownload

0 comments: