നീറ്റ് യുജി കൗൺസലിങ്ങിന്റെ ആദ്യ റൗണ്ട് പ്രവേശന പട്ടിക മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) പ്രസിദ്ധീകരിച്ചു. 22,902 വിദ്യാർഥികളാണ് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അലോട്മെന്റ് നേടിയ വിദ്യാർഥികൾ എംസിസി പോർട്ടലിൽ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യണമെന്നു നിർബന്ധമില്ല.അലോട്മെന്റ് കിട്ടിയാൽ ഒറിജിനൽ രേഖകളുമായി കോളജിൽ ഹാജരാകണം. രണ്ടാം റൗണ്ടിൽ താൽപര്യമുണ്ടെങ്കിൽ അപ്പോൾ അറിയിക്കാം. ഒന്നാം റൗണ്ടിൽ അലോട്മെന്റ് കിട്ടാത്തവർക്കു പുതിയ റജിസ്ട്രേഷൻ കൂടാതെ രണ്ടാം റൗണ്ടിൽ പങ്കെടുക്കാം
0 comments: