സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടക്കും. ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽപി വിഭാഗം പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് 24-ന് അവസാനിക്കും.ഓഗസ്റ്റ് 25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷത്തോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.സെപ്റ്റംബർ നാലിനാണ് വീണ്ടും തുറക്കുക.
0 comments: