2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

6 ക്ലാസ് മുതൽ 10 ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികളക്ക് ഇൻസ്പയർ സ്കോളർഷിപ് - Inspire Scholarship For 6 to 10 class students-How To Apply

 


6 ക്ലാസ് മുതൽ 10  ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാം(ഇൻസ്‌പെയർ അവാർഡ്‌സ് മനക് സ്കീം ).ഓഗസ്റ്റ് 31 വരെയാണ് അവസാന തീയതി . സ്കൂൾ കുട്ടികളിൽ സർഗ്ഗാത്മകതയുടെയും നൂതന ചിന്തയുടെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന് ശാസ്ത്രത്തിലും സാമൂഹിക പ്രയോഗങ്ങളിലും വേരൂന്നിയ ഒയഥാർത്ഥ ആശയങ്ങൾ/നവീകരണങ്ങൾ ലക്ഷ്യമിടുന്നതാണ് INSPIRE പദ്ധതിയുടെ ലക്ഷ്യം.10000 രൂപയാണ് സ്കോളർഷിപ് തുക .ഓഗസ്റ്റ് 31 വരെയാണ് അവസാന തീയതി .കൂടുതൽ വിവരങ്ങൾക്ക് Click Here

0 comments: