ഇത് വരെ അലോട്‌മെന്റ് ലഭിച്ചിട്ടില്ലാത്ത പോളിടെക്‌നിക് ഡിപ്ലോമ അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്വാശ്രയ പോളിടെക്‌നിക് കോളജുകളായ ചേർത്തല, കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ഐ.ടി, കോതമംഗലം, മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, എന്നീ സ്ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ സർക്കാർ സീറ്റുകളിലേക്ക് ഓഗസ്റ്റ് 7 ന് വൈകിട്ട് 4 വരെ പുതിയതായി ഓപ്ഷൻ നൽകാം. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ഹോംപേജിലെ 'Options to new polytechnic colleges' എന്ന ലിങ്ക് വഴി ഓപ്ഷൻ സമർപ്പിക്കാം.
0 comments: