2023, നവംബർ 10, വെള്ളിയാഴ്‌ച

Federal Bank Hormis Memorial Scholarship 2023- MBBS, Engineering, BSc Nursing, MBA and BSc Agriculture including BSc (Hons) Co-operation & Banking with Agriculture Sciences


കേരളത്തിലെ പ്രൊഫെഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് Federal Bank നൽകുന്ന 1 ലക്ഷം രൂപയുടെ സ്കോളർഷിപ് ,ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി തുടർ പഠനത്തിന് വേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഫെഡറൽ ബാങ്ക് സ്കോളർഷിപ് നൽകുന്നത് ,എല്ലാ വർഷവും നല്ലൊരു വിഭാഗം വിദ്യാർത്ഥിൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 17 ,അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരം നമുക്ക് പരിശോധിക്കാം 

യോഗ്യതകൾ 

 • അപേക്ഷ നൽകുന്ന വിദ്യാർത്ഥി ഇന്ത്യയിൽ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം (,MBBS, Engineering, BSc Nursing, MBA and BSc Agriculture including BSc (Hons) Co-operation & Banking with Agriculture Sciences conducted by Agriculture Universities )
 • വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
 • 2023-24  അധ്യയന വർഷത്തിൽ ഗവണ്മെന്റ് അല്ലങ്കിൽ ഗവണ്മെന്റ് എയ്ഡഡ് ,സെൽഫ് ഫിനാൻസിങ് ,കോളേജിൽ മെറിറ്റ് അടിസ്ഥാനത്തിൽ ഒന്നാം വർഷ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ആയിരിക്കണം 
 • Kerala, Tamil Nadu, Karnataka, Maharashtra, Gujarat and Punjab എന്നി സംസ്ഥാനങ്ങളിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾ ആയിരിക്കണം 

സ്കോളർഷിപ് തുക 

അർഹരാകുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് ഉൾപ്പെടെ 1 ലക്ഷം രൂപ വരെ പ്രതിവർഷം ലഭിക്കും 

ആവിശ്യമായ രേഖകൾ 

 • Copy of Admission Letter/Admission Memo
 • Copy of course fee structure
 • Copy of Mark sheets of Qualifying Examination
 • Copy of instructions from the University for converting the CGPA/Grade into
 • percentage(Mandatory for MBA Applicants)
 •  Copy of Family income certificate & Ration Card issued by government authorities
 • Copy of Nativity certificate.
 •  Copy of ID proof & Address proof of Student and Parent.
 •  Copy of Medical Certificate (applicable for physically challenged students & speech/ hearing/
 • vision impaired students)In the case of dependant wards of Martyred Armed Forces Personnel who lost their life whileserving the Nation, evidence showing the same needs to be submitted.
Official Notification-Download
Official Notification Full Details -Download

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

Or Download Official Notification And Get The Link To Applyനിങ്ങളുടെ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക 

അപേക്ഷ ഫോം പൂരിപ്പിച്ചതിന് ശേഷം Submit നൽകുക ,ശ്രദ്ധിക്കുക തെറ്റായ വിവരം നൽകിയാൽ അപേക്ഷ റദ്ധ് ചെയ്യുന്നതായിരിക്കും ,തുടർന്നുള്ള അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭിക്കുന്നതായിരിക്കും

0 comments: