സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ ,സർക്കാർ ,എയ്ഡഡ് ,സർക്കാർ ,സർക്കാർ അംഗീകൃത സാശ്രയ കോളേജുകളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ് അപേക്ഷ ആരംഭിച്ചു ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പഠന സഹായം നൽകുന്ന എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ് ആണ് മദർ തെരേസ സ്കോളർഷിപ്
യോഗ്യതകൾ
- സംസ്ഥാനത്തെ സർക്കാർ ,എയ്ഡഡ് ,സർക്കാർ അംഗീകൃത സാശ്രയ കോളേജിൽ നഴ്സിംഗ് കോഴ്സ് അല്ലങ്കിൽ പാരാമെഡിക്കൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം
- ന്യൂന പക്ഷ മതവിഭാഗത്തിൽ പെട്ട ( മുസ്ലിം ,ക്രിസ്ത്യൻ ,ജൈന ,ബുദ്ധ ,പാഴ്സി എന്നി മതവിഭാഗത്തിൽ ഉൾപ്പെട്ടവർ ആയിരിക്കണം
- കേരളത്തിൽ പിടിക്കുന്ന വിദ്യാർത്ഥികളെ ആയിരിക്കണം
- കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികൾ ആയിരിക്കണം
- മെറിറ്റ് ക്വാട്ട യിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾ ആയിരിക്കണം
- BPL വിഭാഗത്തിൽ പെട്ടവർക്ക് മുന്ഗണന ലഭിക്കുന്നതാണ്
- APL വിഭാഗത്തിൽ പെട്ട 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളെ പരിഗണിക്കും
- യോഗ്യത പരീക്ഷയിൽ 45% മുകളിൽ മാർക്ക് ലഭിച്ചവർ ആയിരിക്കണം
- നിലവിൽ ഒന്നാം വർഷം അഡ്മിഷൻ എടുത്തവർക്കും രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷ നൽകാം
ആവിശ്യമായ രേഖകൾ
- അപേക്ഷകരുടെ രെജിസ്ട്രാൻ പ്രിൻറ് ഔട്ട്
- SSLC ,Plus Two ,VHSE ,യുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
- അലോട്ട്മെന്റ് മെമ്മോ
- അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്ക് ഒന്നാം പേജിന്റെ പകർപ്പ്
- ആധാർ കാർഡ് പകർപ്പ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡിന്റെ കോപ്പി
എങ്ങനെ അപേക്ഷിക്കാം
അപേക്ഷ ഫോം -Click Here
ഔദ്യോഗിക അറിയിപ്പ് മുഴുവൻ വിദ്യാർത്ഥികളും ഡൗൺലോഡ് ചെയ്യുക -Downalod
Government Official Notification -Download
അപേക്ഷ സമർപ്പിക്കേണ്ട മുഴുവൻ ഘട്ടവും അറിയാൻ -Click Here
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 30
0 comments: