നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിക്ക് (എൻ.എൽ.എസ്.ഐ.യു) കീഴിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 അക്കാദമിക വർഷത്തിലേക്ക് ത്രിവത്സര എൽഎൽ.ബി, മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി, പിഎച്ച്.ഡി (ലോ), പിഎച്ച്.ഡി (ഇന്റർഡിസിപ്ലിനറി) എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 17ന് നടക്കുന്ന അഖിലേന്ത്യ നാഷനൽ ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം അനുവവദിക്കുക. ഫെബ്രുവരി 24 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അപേക്ഷ ഫോമിന് admission.nls.ac.in.
2024 ജനുവരി 9, ചൊവ്വാഴ്ച
Category
- Education news (1804)
- Government news (2309)
- Higher Education scholarship (326)
- Scholarship High school (96)
- Text Book & Exam Point (92)

0 comments: