2024, ജനുവരി 25, വ്യാഴാഴ്‌ച

ഡിപ്ലോമ ഇൻ എയര്‍ലൈൻ ആ൯റ് എയര്‍പോര്‍ട്ട് മാനേജ്‌മെ൯റിന് അപേക്ഷ ക്ഷണിച്ചു

 


സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആ൯റ് എയർപോർട്ട് മാനേജ്മെൻ്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.പ്രോഗ്രാമില്‍ മികവ് പുലർത്തുന്നവർക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെൻറ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്ന . https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമർപ്പിക്കാൻ കഴിയും.വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോണ്‍ 9846033001.

0 comments: