2024, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

പേര്‍സണല്‍ ഫിറ്റ്നസ് ട്രെയ്നര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു


കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷൻ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ പേർസണല്‍ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് മലപ്പുറം, കണ്ണൂർ, വയനാട് ,കോഴിക്കോട് , കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍ : 9072668543.

0 comments: