2024, ഫെബ്രുവരി 8, വ്യാഴാഴ്‌ച

ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

 


എം.ജി. സർവകലാശാലയിൽ ഡ്രോൺ സാങ്കേതിക വിദ്യയിൽ പുതിയ രണ്ടുസർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിന് കീഴിലുള്ള ഡോ.ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻ‍ഡ് ജി.ഐ.എസ്. നടത്തുന്ന ഡ്രോൺ ഡേറ്റാ പ്രോസസിങ്, ഡ്രോൺ റിപ്പയർ ആൻഡ് മെയിന്റനൻസ് എന്നീ പ്രോഗ്രാമുകൾക്ക് എന്നീ പ്രോഗ്രാമുകൾക്ക് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: ses.mgu.ac.in | asiasoftlab.in | 7012147575, 9395346446. 

0 comments: