കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ മൊബൈല്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ ടെക്‌നിഷ്യന്‍ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്രധാന്‍ മന്ത്രി കൗശല്യ വികാസ് യോജന പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയ കോഴ്‌സാണ്. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282095334, 8078069622.
0 comments: