2024, ഫെബ്രുവരി 11, ഞായറാഴ്‌ച

എല്‍.ബി.എസ്. കമ്പ്യൂട്ടർ കോഴ്സ്

 

എല്‍.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഏറ്റുമാനൂർ ഉപകേന്ദ്രത്തില്‍ ഫെബ്രുവരി 20ന് ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ടാലി, ഡി.സി.എഫ്.എ കോഴ്‌സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി സമർപ്പിക്കണം. എസ്.സി., എസ്.ടി., ഒ.ഇ.സി. ഒ.ബി.സി വിദ്യാർഥികള്‍ക്ക് ഫീസാനുകൂല്യം ലഭ്യമാണ്. അവസാനതീയതി ഫെബ്രുവരി 20. ഫോണ്‍ -0481 2534820, 9497818264,8921948704 വെബ്‌സൈറ്റ് വിലാസം :www.lbscentre.kerala.gov.in

0 comments: