2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

1 മുതല്‍ 8 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പുതിയ പ്രീമെട്രിക് സ്കോളര്‍ഷിപ് പദ്ധതി 'മാര്‍ഗദീപം'


ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് സ്കോളർഷിപ് നല്‍കുന്നതില്‍ നിന്ന് കേന്ദ്ര സർകാർ പിന്മാറിയ സാഹചര്യത്തില്‍, ഇത്തരം വിദ്യാർഥികള്‍ക്ക് സ്കോളർഷിപ് നല്‍കുന്നതിനായി 'മാർഗദീപം' എന്ന പേരില്‍ ഒരു പുതിയ പ്രീമെട്രിക് സ്കോളർഷിപ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം.ഇതിനായി 20 കോടി രൂപ വകയിരുത്തി.


0 comments: