2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

പത്താം ക്ലാസ് കഴിഞ്ഞവർക്ക് റെവിറ്റ് ആർക്കിടെക്ച്ചർ കോഴ്സ്

 

തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ (സിഇടി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി കഴിഞ്ഞവർക്ക് വേണ്ടിയുള്ള 60 മണിക്കൂർ ദൈർഘ്യമുള്ള റെവിറ്റ് ആർക്കിടെക്ച്ചർ (REVIT ARCHITECTURE) കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക്: 9446464673, 7012884675.

0 comments: