018 -2019 അദ്ദ്യാന വർഷത്തിൽ എസ് .എസ്.എൽ .സി / പ്ലസ് ടു തലങ്ങളിൽ പഠിച്ചു ഉറുദു ഒന്നാം ഭാഷയെടുത്തു എല്ലാ വിഷയങ്ങൾക്കും A + നേടിയ വിദ്യാര്ഥികള്ക്ക് ക്യാഷ് അവാർഡ് .WWW.MINORITY WELFARE .KERALA.GOV.INഎന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
Applying Date Will BE Coming SOON
കൂടുതൽ വിവരങ്ങൾക്ക് : 0478-230209 , 2300524
അപേക്ഷിക്കേണ്ട രീതി
- www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് URDU SCHOLARSHIP ലിങ്കിൽ ക്ലിക്ക് ചെയുക.
- Apply online-ൽ ക്ലിക്ക് ചെയുക.
- User id & password candidate login ചെയ്യുക.
- അപേക്ഷകൻ photo, signature, പ്രസക്തമായ എല്ലാ രേഖകളും upload ചെയ്യുകയും സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുകയും വേണം.
- പ്രിന്റ് ഔട്ടുo ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം.
അപേക്ഷർ ഹാജരാക്കേണ്ട രേഖകൾ
- അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിൻറ് ഔട്ട് .
- പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
സ്ഥാപനമേധാവികളുടെ ശ്രദ്ധയ്ക്ക്
- സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിരിക്കുന്ന ഉദ്യോഗസ്ഥനോ ഓണ്ലൈനായി പരിശോധിക്കണം.
- നിശ്ചിത ശതമാനം മാർക്ക് ഉണ്ടോയെന് ഉറപ്പ് വരുത്തുക.
- അപേക്ഷകൾ സുക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാപനമേധാവി അംഗീകരിക്കണം.
- വരുമാന സർട്ടിഫിക്കറ്റ് ഉൽപെടുത്തണം.
- എല്ല രേഖകളും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.
- നിശ്ചിത തിയതിക്കകം അപേക്ഷകൾ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം.
- വിദ്യാർത്ഥികൾ അപേക്ഷിക്കണ്ട അവസാന തീയതി :28 .02 .2020
- പ്രിൻറ് ഔട്ടും മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :28 .02 .2020
- സ്ഥാപനമേധാവി സൂക്ഷ്‌മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി :02 .03 .2020 .
0 comments: