2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഒ .ബി.സി സ്കോളർഷിപ്പ് അപേക്ഷാ തിയതി നീട്ടി


തിരുവനന്തപുരം :ബിരുദം ,ബിരുദാന്തര ബിരുദം കോഴ്‌സുകൾ പഠിക്കുന്ന  ഒ .ബി .സി  വിഭാഗം വിദ്യാർത്ഥികൾക്കുള്ള  പോസ്‌റ്‌മെട്രിക് സ്കോളർഷിപ്പ് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി .ദേശീയ പ്രാധ്യാന്യമുള്ള വിദ്യാഭാസ സ്ഥാപനങ്ങളിലോ ,ഐ .ഐ .ടി ,ഐ.ഐ .എം ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സയൻസ് തുടഗിയ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലോ മെറിറ്റ് / റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം .സിഎ ,സിഎംഎ ,സി എസ് കോഴ്സുകൾക്ക് പഠിക്കുന്ന ഒ .ബി .സി  വിദ്യാർത്ഥികൾക്ക്  പോസ്‌റ്‌മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ  നീട്ടി .

0 comments: