2020, നവംബർ 30, തിങ്കളാഴ്‌ച

മൗലാന ആസാദ് സ്കോളർഷിപ്പ് : അപേക്ഷിക്കേണ്ട അവസാന തീയതി കഴിഞ്ഞു

 


2020-21 ലെ ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് അഥവാ മൗലാന ആസാദ് സ്കോളർഷിപ്പ് അപേക്ഷ സ്വീകരിക്കൽ പൂർത്തിയായിരിക്കുന്നു. ഈ മാസം 25 വരെ ആയിരുന്നു അപേക്ഷ സമർപ്പിക്കേണ്ടത്.9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന മതന്യൂനപക്ഷങ്ങൾ പെട്ട പെൺകുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ളതാണ് മൗലാന ആസാദ് സ്കോളർഷിപ്പ്. അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അനുബന്ധ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെയാണ്.

0 comments: