2020, നവംബർ 12, വ്യാഴാഴ്‌ച

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ധനസഹായം അപേക്ഷിക്കാം

കേരളം തൊഴിലാളി  ക്ഷേമനിധി  അംഗങ്ങളുടെ  മക്കൾക്ക്  2020 -21  വർഷത്തെ വിദ്യാഭാസ  ഗ്രാന്റിന്  ഓൺലൈനായി  അപേക്ഷിക്കാം  ഹൈസ്കൂൾ , പ്ലസ് വൺ / ബി .കോം  / ബി .എ / ബി .എസ് .സി / എം എ /എം .കോം /(പാരലൽ സ്ഥാപനങ്ങളിൽ  പഠിക്കുന്നവർ  അപേക്ഷിക്കേണ്ടതില്ല )എം .എസ് .ഡബ്ല്യൂ /എം .എസ് .സി /ബി .എഡ് /എഞ്ചിനീയറിംഗ് /എം.ബി.ബി.എസ് /ബി.ഡി.എസ് /ഫാ൦ .ഡി /ബി.എസ്. സി  നഴ്സിംഗ് / പ്രൊഫഷണൽ പി .ജി .കോഴ്‌സുകൾ പോളിടെക്‌നിക് ഡിപ്ലോമ /റ്റി .റ്റി .സി /ബി .ബി .എ /ഡിപ്ലോമ ഇൻ നഴ്സിംഗ് / പാരാമെഡിക്കൽ കോഴ്സ് /എം .സി .എ /എം .ബി എ /പി.ജി .ഡി.സി .എ /എഞ്ചിനീയറിംഗ്  (ലാറ്ററൽ എൻട്രി)

 അഗ്രികൾച്ചറൽ /വെറ്റിനറി /ഹോമിയോ /ബി.ഫാ൦ /ആയുർവേദ ൦ /എൽ .എൽ .ബി (മൂന്ന് വർഷം ,അഞ്ചു  വർഷം ) ബി.ബി.എം / ഫിഷറീസ് /ബി. എസ് . എ / ബി.എൽ .എ  .എസ് /എച്ച് .ഡി .സി  ആൻറ്  ബി.എം /  ഹോട്ടൽ മാനേജ്‌മന്റ് / സി.എ  ഇന്റർമീഡിയേറ്റ കോഴ്സുകൾക്ക്  പഠിക്കുന്നവർക്ക്  15  മുതൽ  ഓൺലൈനായി അപേക്ഷിക്കാം . മുൻ  വർഷങ്ങളിൽ  ഗ്രാന്റ്  ലഭിച്ചിട്ടുള്ളവർ  ഗ്രാൻറ്  പുതുകുനത്തിനുള്ള   അപേക്ഷകൾ  ഓൺലൈനായി  സമർപ്പിക്കണം . അപേക്ഷകൻ  ജോലി  ചെയുന്ന സ്ഥാപന ഉടമയുടെ  സാക്ഷ്യപത്രം , വിദ്യാർത്ഥി പഠിക്കുന്ന  സ്ഥാപനത്തിന്റെ മേലധികാരി  നൽകുന്ന  സാക്ഷ്യപത്ര൦ ,ജാതി തെളിക്കുന  ഫോം  എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്ന്  ഡൗൺലോഡ്  ചെയ്ത്  സാക്ഷ്യപ്പെടുത്തിയ ശേഷം  അപേക്ഷ   സമർപ്പിക്കണം .WWW.labourwelfarefund.in  ലാണ്  അപേക്ഷ നൽകേണ്ടത് 

0 comments: