പ്രീമെട്രിക് സ്കോളർഷിപ്പ് for minorities
അവസാന തീയതി - നവംബർ 30
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് for minorities
അവസാന തീയതി - നവംബർ 30
മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്
അവസാന തീയതി - നവംബർ 30
പ്രീമെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസബിലിറ്റീസ്
അവസാന തീയതി - നവംബർ 30
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
അവസാന തീയതി - നവംബർ 30
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്
ഒന്നാം വർഷ ഡിഗ്രി, പി.ജി കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി - ഡിസംബർ 1
ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്
മാർച്ച് 2020ൽ നടന്ന SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി - ഡിസംബർ 1
മെറിറ്റ് സ്കോളർഷിപ്പ് ടു ദി ചിൽഡ്രൻ സ്കൂൾ ടീച്ചേഴ്സ്
HSE/VHSE തലങ്ങളിൽ ഒന്നാം വർഷം പഠിക്കുന്ന പ്രൈമറി/ സെക്കൻഡറി അധ്യാപകരുടെ മക്കൾക്ക് അപേക്ഷിക്കാം.
അവസാന തീയതി - ഡിസംബർ 1
ഹിന്ദി സ്കോളർഷിപ്പ്
അവസാന തീയതി - ഡിസംബർ 1
മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ്
അവസാന തീയതി - ഡിസംബർ 1
സംസ്കൃത സ്കോളർഷിപ്പ്
അവസാന തീയതി - ഡിസംബർ 1
സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
അവസാന തീയതി - ഡിസംബർ 1
ബ്ലൈൻഡ്/PH സ്കോളർഷിപ്പ്
അവസാന തീയതി - ഡിസംബർ 1
മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്
അവസാന തീയതി - ഡിസംബർ 1
A.P.J അബ്ദുൽ കലാം സ്കോളർഷിപ്പ്
പോളിടെക്നിക്കുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ്.
അവസാന തീയതി - ഡിസംബർ 9
NTSE അപേക്ഷ
അവസാന തീയതി - നവംബർ 25
ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് (മൗലാന ആസാദ് സ്കോളർഷിപ്പ്)
അവസാന തീയതി - നവംബർ 28
PM ഫൗണ്ടേഷൻ ടാലൻറ് സെർച്ച് എക്സാമിനേഷൻ
അവസാന തീയതി - നവംബർ 30
താഴെപ്പറയുന്ന സ്കോളർഷിപ്പുകൾ പുതുക്കേണ്ട അവസാന തീയതി - ഡിസംബർ 1
- സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്,
- ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്,
- മെറിറ്റ് സ്കോളർഷിപ്പ് ടു ദി ചിൽഡ്രൻ സ്കൂൾ ടീച്ചേഴ്സ്,
- ഹിന്ദി സ്കോളർഷിപ്പ്,
- മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ്,
- സംസ്കൃത സ്കോളർഷിപ്പ്,
- സുവർണ്ണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്,
- ബ്ലൈൻഡ്/PH സ്കോളർഷിപ്പ്,
- മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്.
- എന്നിവ പുതുക്കാൻ ഉള്ള അവസാന തീയതി : ഡിസംബർ 1
Good information
മറുപടിഇല്ലാതാക്കൂ