രണ്ടുതവണയായി കഴിഞ്ഞമാസം ഗാർഹിക പാചക വാതക വില 100 രൂപയായി വർധിപ്പിച്ചിരുന്നു.ഇതനുസരിച്ച് ഡൽഹി,മുംബൈ നഗരങ്ങളിൽ പാചകവാതകവില 694 രൂപയിൽ തുടരും.വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില പുതിയ വർദ്ധനവ് അനുസരിച്ച് ഡൽഹിയിൽ 1349 രൂപ, കൊൽക്കത്തയിൽ 1410 രൂപ, ചെന്നൈയിൽ 1463.50 രൂപ എന്നിങ്ങനെയാണ്. അടിക്കടിയുള്ള പാചകവാതക വിലവർദ്ധനവ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്.
0 comments: