2021, ജനുവരി 5, ചൊവ്വാഴ്ച

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 2020-21; അപേക്ഷാതീയതി നീട്ടി


2020-21 അധ്യയനവർഷത്തിലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകളുടെ അവസാന തീയതി 2021 ജനുവരി 20 വരെ നീട്ടി. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റയും (Post-Matric Scholarship for Minorities) ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെയും (Post-Matric Scholarship for Children with Disabilities) അപേക്ഷ തീയതിയാണ് നീട്ടിയത്.

www.scholarships.gov.in എന്ന നാഷണൽ സ്കോളർഷിപ്പ് പോർട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്കായി, www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ രണ്ടട് വെബ്സസൈറ്റുകൾ സന്ദർശിക്കാം.

0 comments: