2021, ജനുവരി 16, ശനിയാഴ്‌ച

2020-21 ലെ കേരള സ്കോളർഷിപ്പുകൾ; ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന ഗവ. സ്കോളർഷിപ്പുകളുടെ വിവരങ്ങൾ താഴെ ചേർക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾക്ക് ഈ മാസം അപേക്ഷാതീയതി അവസാനിക്കും.

ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ:-

🔰ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ്

(കേരള ഹയർ എജ്യുക്കേഷൻ കൗൺസിൽ)

ഫ്രഷ് അപേക്ഷകൾ സമർപ്പിക്കാം.

അവസാന തീയതി:- 31.01.2021

🔰പോസ്റ്റ്  മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്

-NSP (PMS)

ഫ്രഷ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്

-NSP (CSS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് 

-DCE (SMS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്

-DCE (DMS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰മെറിറ്റ് സ്കോളർഷിപ്പ് ടു ദി ചിൽഡ്രൻ ഓഫ് സ്കൂൾ ടീച്ചേഴ്സ്

-DCW (MSCT)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰ഹിന്ദി സ്കോളർഷിപ്പ്

-DCE (HS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰മുസ്ലിം നടാർ ഗേൾസ് സ്കോളർഷിപ്പ്

-DCE(MNS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰Sanskrit Scholarship

-DCE(SSE)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
- DCE(SJMS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰ബ്ലൈൻഡ്/പി.എച്ച് സ്കോളർഷിപ്പ്

-DCE(BPHFC)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്

-DCE(MFAS)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ ഡിസെബിലിറ്റീസ്

-NSP(PMSD)

ഫ്രഷ് അപേക്ഷകൾ, അവസാന തീയതി- 20.01.2021

റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - 20.01.2021

🔰മദർ തെരേസ സ്കോളർഷിപ്പ്

കേരളത്തിലെ നഴ്സിങ്, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടി  പഠിക്കുന്ന മുസ്ലിം, ക്രിസ്റ്റ്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗങ്ങളിൽ പെട്ട, വാർഷിക വരുമാനം 8 ലക്ഷത്തിൽ കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

15,000/- രൂപ സ്കോളർഷിപ്പ്.

അവസാന തീയതി- 27.01.2021

1 അഭിപ്രായം: