2021, ജനുവരി 31, ഞായറാഴ്‌ച

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഒരു വിദ്യാർത്ഥി പോലും ഇനി തോൽക്കില്ലപത്താംക്ലാസ് ബോർഡ് പരീക്ഷകളിൽ ഒരു വിഷയത്തിൽ തോറ്റാൽ വിദ്യാർഥികൾക്ക് അതേ ക്ലാസിൽ തുടരേണ്ടതില്ലെന്ന്  സിബിഎസ്ഇ നിയമം വ്യക്തമാക്കുന്നത്.  ഇലക്ടീവ് വിഷയങ്ങളായ സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ തോറ്റാൽ ആറാമത്തെ അധിക വിഷയമായി നൽകുന്ന സ്കിൽ സബ്ജക്ട് ആയിരിക്കും ഫലത്തിനായി പരിഗണിക്കുക. തുടർന്ന് പത്താം ക്ലാസ് ബോർഡ് എക്സാം ശതമാന കണക്ക് മികച്ച 5 വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും.

 2020ൽ 20% കുട്ടികളാണെങ്കിൽ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് എങ്കിൽ 2021 ഇത് 30 ശതമാനമായി ഉയരുകയുണ്ടായി. സർക്കാരിന്റെ സ്കിൽ ഇന്ത്യ ഇനീഷ്യെറ്റീവിനെ അടിസ്ഥാനമാക്കിയാണ് സ്കിൽ സബ്ജക്ട് അവതരിപ്പിച്ചിരിക്കുന്നത്. പുസ്തക പ്രേമികൾ അല്ലാത്ത കുട്ടികൾക്ക് പോലും പരീക്ഷയിൽ മികച്ച വിജയം നേടാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. അതേ സമയം ഫെബ്രുവരി രണ്ടിന് 10,12 വീട്ടിൽ ക്ലാകളിലെ പരീക്ഷ തീയതികൾ പ്രഖ്യാപിക്കും എന്നാണ് നിലവിൽ സിബിഎസ്ഇ അധികൃതർ അറിയിച്ചിരിക്കുന്നത്.

0 comments: