2021, ജനുവരി 30, ശനിയാഴ്‌ച

എസ്എസ്എൽസി പരീക്ഷ പുതുക്കിയ സമയം പ്രഖ്യാപിച്ചു



തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. മുമ്പ് പ്രഖ്യാപിച്ചതുപോലെ മാർച്ച് 17ന് തന്നെ പരീക്ഷകൾ ആരംഭിക്കുന്നതായിരിക്കും.ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മോഡൽ പരീക്ഷകൾ മാർച്ച് 1 മുതൽ മാർച്ച് 5 വരെയാണ് നടക്കുക.


മാർച്ച്‌ 17

സമയം 1.40-3.30വരെ

ഒന്നാം ഭാഷ പാർട്ട്‌ 1
 മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി,അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്) നടക്കും.

മാർച്ച്‌ 18

 സമയം 1.40-4.30വരെ

 രണ്ടാം ഭാഷ ഇംഗ്ലീഷ്

മാർച്ച്‌ 19

 സമയം 2.40-4.30വരെ 

 മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്

 മാർച്ച് 22

സമയം 1.40-4.30വരെ 

 സോഷ്യൽ സയൻസ് 

മാർച്ച്‌ 23

 സമയം 1.40-3.30വരെ

 ഒന്നാം ഭാഷ പാർട്ട് 2 മലയാളം, തമിഴ്, കന്നഡ,ഉറുദു, ഗുജറാത്തി, അഡീ.ഇംഗ്ലീഷ്, അഡീ.  ഹിന്ദി,  സംസ്കൃതം( അക്കാഡമിക്), സംസ്കൃതം ഓറിയന്റൽ- ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റൽ- ഒന്നാം പേപ്പർ( അറബിക് സ്കൂളുകൾക്ക്)


 മാർച്ച് 25

 സമയം1.40-3.30വരെ 

 ഊർജ്ജതന്ത്രം( ഫിസിക്സ്)

 മാർച്ച് 26

 സമയം 2.40-2.30വരെ 

 ജീവശാസ്ത്രം

 മാർച്ച് 29

സമയം 1.40-4.30വരെ

 ഗണിത ശാസ്ത്രം

 മാർച്ച് 30

സമയം 1.40-3.30

 രസതന്ത്രം ( കെമിസ്ട്രി)

2021 മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ നടക്കുന്നത്. ഈ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 മോഡൽ പരീക്ഷ

മാര്‍ച്ച്‌ ഒന്നിന് രാവിലെ 9.40 മുതല്‍ 11.30 വരെ പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്).

മാര്‍ച്ച്‌ 2 രാവിലെ 9.30 മുതല്‍ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്

മാര്‍ച്ച്‌ 2 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്

മാര്‍ച്ച്‌ 3 രാവിലെ 9.40 ന് മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്

മാർച്ച്‌ 3 ഉച്ചക്ക് 1.30മുതൽ  3.30വരെ 

രണ്ടാം ഭാഷ പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച്‌ 4 രാവിലെ 9.40 മുതല്‍ 11.30 വരെ ഊര്‍ജതന്ത്രം

മാര്‍ച്ച്‌ 4 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ജീവശാസ്ത്രം
മാർച്ച്‌ 5 രാവിലെ 9.40മുതൽ 12.30വരെ ഗണിതശാസ്ത്രം

മാര്‍ച്ച്‌ 5 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ രസതന്ത്രം


0 comments: