2021, ജനുവരി 24, ഞായറാഴ്‌ച

യു പി ഐ ഇടപാടുകൾ തടസപ്പെടും

 



ഡൽഹി :അടുത്ത കുറച്ചു ദിവസത്തേക്ക് യു പി ഐ ഇടപാടുകൾ തടസപ്പെടും എന്ന് എൻ സി ഐ അറിയിച്ചു.രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തടസം നേരിടുക

ട്വിറ്ററിലൂടെയാണ്  ഈ വിവരം അറിയിച്ചത്. ഇടപാടുകൾ തടസപ്പെടുന്ന സമയങ്ങളിൽ മാർഗങ്ങൾ ഉപയോഗപെടുത്തണമെന്നും അസൗകര്യം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു  ഗൂഗിൾ പേ, ഫോൺ പേ മുന്നറിയിപ്പ് ബാധകമാണ് 

സൈബർ ആക്രമണം , തട്ടിപ്പ്  വഴി ഉപഭോകത്താക്കൾക്ക് പണം നഷ്‍ടമായ സംഭവങ്ങൾ ഉണ്ട്  Sms  വഴി otp ചോർത്താണ് ഇത്തരം തട്ടിപ്പുകൾ നടത്തിയത്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാണ് അപ്ഗ്രേഡിങ് നടക്കുന്നതെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു 


0 comments: