2021, ഫെബ്രുവരി 24, ബുധനാഴ്‌ച

പെൻഷൻ വാങ്ങുന്നവർക്ക്‌ ലോൺ കിട്ടും -SBI Pension Loan 2021-How To Apply-Malayalam

SBI Pension Loan 2021 Malayalam -Home Loan 2021-Business Loan 2021- 2021 Bank Loanനിങ്ങൾ പെൻഷൻ കൈപ്പറ്റുന്ന ആളുകൾ ആണോ. എങ്കിൽ ഒരു അത്യാവശ്യം വന്നാൽ പെട്ടന്ന് ലോൺ കിട്ടും. അതിന് ഒരു മികച്ച ഉദാഹരണം ആണ്‌ SBI പെൻഷൻ ലോൺ. 25000/- രൂപ മുതൽ 14 ലക്ഷം രൂപ വരെ ആണ്‌ ലോൺ കിട്ടുക. വെക്തിപരമായിട്ടും, ഫാമിലി ആയിട്ടും ലോൺ ലഭിക്കുന്നതാണ്. 9.75 ശതമാനം ആണ്‌ പലിശ. വ്യക്തിപരമായ ലോൺ ആണെങ്കിൽ 14 ലക്ഷം രൂപ വരെ കിട്ടും, ഇനി ഫാമിലി ലോൺ ആണെങ്കിൽ 5.ലക്ഷം രൂപ വരെ കിട്ടും.

അർഹത 

സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ ജോലി ചെയ്ത് വിരമിച്ച പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്ക് അപേക്ഷ കൊടുക്കാം. ഫാമിലി ലോൺ ആണ്‌ അപേക്ഷ കൊടുക്കുന്നത് എങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ഒരാളെ അല്ലങ്കിൽ ഉത്തരവാദപെട്ട വേറെ ആരെങ്കിലും ആൾ ജാമ്യം നിൽക്കണം. വ്യക്തിപരമായ ലോൺ ആണെങ്കിൽ 76 വയസ്സിനു താഴെ ആയിരിക്കണം ഈ വായ്പയുമായിട്ടു ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്കു SBI ശാഖ സന്ദർശിക്കാം. കൂടാതെ താഴെ കൊടുക്കുന്ന നമ്പറിൽ വിളിച്ചും, ടെക്സ്റ്റ് Message അയച്ചും ചോദിക്കാം. 

7208933145, 1800-11-2211


Sbi പെൻഷൻ ലോൺ ഗുണങ്ങൾ 

1. പെട്ടന്ന് process ആകും 

2. കുറഞ്ഞ processing ഫീസ് 

3. കുറഞ്ഞ രേഖകൾ 

4. എല്ലാ SBI ബ്രാഞ്ചിലും സൗകര്യം 


രേഖകൾ എന്തൊക്കെ വേണം 

1. തിരിച്ചറിയൽ രേഖ (പാസ്സ് പോർട്ട്‌, ആധാർ, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് )

2. അഡ്രസ് പ്രൂഫ് (റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് statement, പാസ്സ് പോർട്ട്‌, ഡ്രൈവിംഗ് ലൈസൻസ്, electricity Bill, Telephone Bill, Adhar Card, 


7208933145, 1800-11-22110 comments: