2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

Moulana Azad Scholarship -2021 Application Status Check -Malayalam

 


Moulana Azad Scholarship 2021 Application Status Checking


2021-22 അധ്യയന വർഷത്തേ മൌലാന  ആസാദ് സ്കോളർഷിപ്പിൽ ഒരു പാട് പെൺകുട്ടികൾ അപേക്ഷ കൊടുത്തു. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കൽ ആണ്‌. എങ്ങനെ നിങ്ങൾക്കു വീട്ടിൽ നിന്ന് കൊണ്ട് അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. നിലവിൽ നമുക്കറിയാം 9, 10, 11, 12 ക്ലാസ്സ്‌ പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ്പിന് അപേക്ഷ കൊടുക്കാൻ സാധിക്കുന്നത്. എല്ലാ വർഷവും നല്ലോരു വിഭാഗം പെൺകുട്ടികൾക്കും സ്കോളർഷിപ്‌ പ്രകാരമുള്ള പൈസ കിട്ടാറും ഉണ്ട്. അർഹരായ വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിൽ ആണ്‌ പൈസ എത്തുക. 2020 ൽ അപേക്ഷ കൊടുത്തവർ അർഹരാണോ, വെരിഫിക്കേഷൻ process എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ വീട്ടിൽ നിന്ന് മൊബൈൽ ഫോണിൽ തന്നെ പരിശോധിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

https://bhmnsmaef.org/maefwebsite/


1.അപ്പോൾ നിങ്ങള്ക്ക് താഴെ കാണുന്നത് പോലെ ഉള്ള പേജ് ഓപ്പൺ ആകും 


How To Check Moulana Azad Scholarship Application Status  Kerala

2. ഈ പേജിൽ ഏറ്റവും താഴെ ഭാഗത്തു പോയാൽ താഴെ കാണുന്നത് പോലെ ഉള്ള ഭാഗം വരും 

Scholarship Students-Kerala Students Scholarship

3. ഇതിൽ സ്റ്റാറ്റസ് എന്നുള്ള ഭാഗത്തു Read More എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്കു മറ്റൊരു പേജ് ഓപ്പൺ ആകും 


4. മുകളിൽ കാണുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക ശേഷം view Application Status എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 

0 comments: