തിരുവനന്തപുരം :ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉറുദു ഒന്നാം ഭാഷയായി എസ്എസ്എൽസി യും രണ്ടാം ഭാഷയായി പ്ലസ്ടുവും പഠിച്ച വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.2019-20 അധ്യായന വർഷത്തിൽ പഠിച്ച എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരായിരിക്കണം. അപേക്ഷകർക്ക് സ്വന്തം പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.www.minoritywelfare.kerala. gov.in എന്ന വെബ്സൈറ്റിൽ 28 വരെ അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: