2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

സ്വന്തമായി തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അവസരം, സൗജന്യ പരിശീലനവും ജോലിയുംആരാണ് സ്വന്തമായി ഒരു തൊഴിൽ ആഗ്രഹിക്കാത്തത്. എന്നാൽ തൊഴിൽ ആഗ്രഹിക്കുന്നവർക്കായി ഒരു സന്തോഷവാർത്ത. സൗജന്യ തൊഴിൽ  പരിശീലനവും  തൊഴിലും ആണ് വാഗ്ധാനം ചെയ്യുന്നത്. ഇത് നടത്തി വരുന്നത് കേന്ദ്ര - കേരള സർക്കാരുകളും കുടുംബശ്രീയും ആണ്. ഇവർ പരസ്പരം സഹകരിച്ച് നടപ്പിലാക്കുന്ന  നൈപുണ്യ വികസന തൊഴിൽ ദാന പദ്ധതിയായ DDUGKY യുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ *instrumentation* / *food and beaverage (hotel management) കോഴ്സു കളിലേക്ക് അപേക്ഷിക്കാം. *(കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട്, കണ്ണൂർ എന്നീ ജില്ലയിൽ ഉള്ളവർക്ക് ആണ് നമ്മുടെ സ്ഥാപനത്തിൽ സീറ്റ് ഉണ്ടാവുക.

പഞ്ചായത്ത്‌തലത്തിൽ ഉള്ള യുവജനങ്ങൾക്ക് പൂർണമായും സൗജന്യ പരിശീലനം  ഉണ്ടായിരിക്കും.താമസം,യൂണിഫോം,ഭക്ഷണം). താമസിച്ചു പഠിക്കൽ നിർബന്ധമായ കാര്യമാണ്.ഇതിന് അപേക്ഷിക്കാൻ കഴിയുന്നത്  18 മുതൽ 32 വരെ പ്രായപരിധിയിലുള്ള യുവതീ യുവാക്കൾക്ക് ആണ്. ന്യൂനപക്ഷ  (ക്രിസ്ത്യൻ /മുസ്ലിം ) മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക്  (sc/st) മുൻഗണന ഉണ്ടായിരിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന നമ്പറിൽ  ബന്ധപ്പെടുക. 

*SARATH*

*9746870673*

*Lamika educational and charitable trust* *Palakkad aryanet engineering college*

0 comments: