2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ടോയ്ലറ്റ് പുനർനിർമ്മിക്കാം. 9000/- രൂപ വരെ കിട്ടും. അപേക്ഷ രീതി അറിയുക

 നിങ്ങളുടെ വീട്ടിലുള്ള ടോയ്ലറ്റ് ന്റെ അറ്റ കുറ്റ പണികൾക്ക് വേണ്ടിയിട്ട് പഞ്ചായത്ത്‌ വഴി 5000/- രൂപ മുതൽ 9000/- രൂപ വരെ കിട്ടും. പെട്ടന്ന് അപേക്ഷ കൊടുക്കാം, നിങ്ങൾ അതാതു പഞ്ചായത്തിലാണ് അപേക്ഷ കൊടുക്കേണ്ടത്.  APL, BPL, വെത്യാസം ഇല്ലാതെ എല്ലാ ഗുണഭോക്താക്കൾക്കും സഹായം ലഭിക്കുന്നതാണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം. വ്യക്തിപരമായി നിങ്ങൾ ഉപയോഗിക്കുന്ന ടോയ്ലറ്റ് nte അറ്റ കുറ്റ പണികൾക് വേണ്ടിയിട്ടൊ, അല്ലങ്കിൽ പ്ലംബിംഗ് വർക്കുകൾക്ക് വേണ്ടിയിട്ടൊ, അല്ലങ്കിൽ സെപ്റ്റിക് ടാങ്ക് വർക്കുകൾക്ക് വേണ്ടിയിട്ടൊ  ഈ തുക ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ വില്ലജ് Exrension  ഓഫീസർ മാരെ ബന്ധപ്പെടാവുന്നതാണ്. 

0 comments: