2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഈ മാസത്തെ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചു,റേഷൻ കടകളിൽ നിന്ന് ലഭ്യമാകുന്ന സൗജന്യ ഭക്ഷണ കിറ്റ് വിതരണം ഇന്ന് മുതൽ ആരഭിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് ഈ കാര്യം അറിയിച്ചത്. 500 ഗ്രാം വീതം ഉഴുന്നും ചെറുപയറും, 250ഗ്രാം തുവര പരിപ്പും,1 കിലോഗ്രാം പഞ്ചസാരയും ഉപ്പും,100 ഗ്രാം വീതം മുളക് പൊടി, മുളക് /കടുക്, ഉലുവ, അര ലിറ്റർ വെളിച്ചെണ്ണ,2 കദ്ർ മാസ്കുകൾ അടങ്ങുന്നതാണ് കിറ്റ്.ജനുവരിയിലെ കിറ്റ് 27വരെ നൽകുന്നതാണ് എന്ന് സിവിൽ സപ്ലൈ വകുപ്പ് അറിയിച്ചിട്ടുണ്ട്.ര്ക്ക22ര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതuല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂണിഫോം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 ലക്ഷം വരുന്ന കുരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി യൂണിഫോംനല്‍കുക. പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.

കുട്ടികളുടെ യൂണിഫോം എന്നത് നാടിന്റെ ആവശ്യമാണെന്നും ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈത്തറി മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ക്ക് നല്ല വസ്ത്രവും ലഭിച്ചവെന്നും ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂണിഫോം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 ലക്ഷം വരുന്ന കുരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി യൂണിഫോംനല്‍കുക. പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.

കുട്ടികളുടെ യൂണിഫോം എന്നത് നാടിന്റെ ആവശ്യമാണെന്നും ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈത്തറി മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ക്ക് നല്ല വസ്ത്രവും ലഭിച്ചവെന്നും ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

0 comments: