2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

പ്ലസ് വൺ പരീക്ഷ അറിയിപ്പ് വന്നു2021 അധ്യയന വർഷം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്കൂൾ ഇത് വരെ തുറന്നിട്ടില്ല . വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ആശങ്കയാണ് പരീക്ഷ ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ. എന്നാൽ സംസ്ഥന ഗവണ്മെന്റ് ന്റെ പുതിയ അറിയിപ്പാണ് ഈ അധ്യയന വർഷം മാർച്ചിൽ പരീക്ഷ ഉണ്ടാകില്ല. മറിച്ചു അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കുന്ന ദിവസം അതായത് ജൂൺ മാസം പരീക്ഷ നടത്താൻ സർക്കാർ ആലോചിക്കുന്നു. SSLC, +2 വിദ്യാർത്ഥികൾക്ക് മാർച്ച്‌ മാസം പരീക്ഷ ആരംഭിക്കുകയാണ്, +1, +2 വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ ആയതിനാൽ +1 വിദ്യാർത്ഥികൾക്ക് പരീക്ഷ ഒഴിവാകും എന്നുള്ള ആശ്വാസം വേണ്ട. 1 മുതൽ 9 വരെ ഉള്ളത് വിദ്യാർത്ഥികളെ ജയിപ്പിക്കൽ രീതിയിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിക്കുണ്ട്. നിങ്ങൾക്കു തന്നിട്ടുള്ള focus area ഭാഗം മാത്രം പഠിച്ചാൽ മതിയാകും, സിലബസ് കുറിക്കുന്ന യാതൊരു നടപടിയും സർക്കാർ ഇതുവരെ എടുത്തിട്ടില്ല,

#plus one school opening 2021

# plus one Exam 2021 Kerala Students 

# Exam kerala 2021 

# Plus One Exam 2021 Tim table 

#പ്ലസ് വൺ പരീക്ഷ  

0 comments: