ഏപ്രിൽ 7-ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന 2020-21 അധ്യാന വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷകൾ മെയ് 17 ലേക്ക് മാറ്റി. എസ്എസ്എൽസി / പ്ലസ് ടു പരീക്ഷകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും എല്ലാം ഏപ്രിൽ മാസം ആയതിനാൽ ആണ് മെയ് മാസത്തിലേക്ക് സ്കോളർഷിപ്പ് പരീക്ഷ മാറ്റിവെച്ചത്.
Category
- Education news (1801)
- Government news (2308)
- Higher Education scholarship (277)
- Scholarship High school (94)
- Text Book & Exam Point (92)
0 comments: