2021, മാർച്ച് 11, വ്യാഴാഴ്‌ച

How To Check Post-Metric Scholarship Application Status Online




ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന വളരെ പ്രധാനപെട്ട സ്കോളർഷിപ്‌ ആണ്‌ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്‌. 2020-21 അധ്യയന വർഷത്തിൽ ഒരുപാട് വിദ്യാർഥികൾ അപേക്ഷ കൊടുത്തു.പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്‌ ദേശിയ സ്കോളർഷിപ്‌ ആയത് കൊണ്ട് തന്നെ നിലവിൽ 90% വിദ്യാത്ഥികൾക്കും അപേക്ഷ കൊടുക്കാൻ എന്നുള്ളതാണ് ഈ സ്കോളർഷിപ്പിന്റെ ഗുണം.11, 12, ഡിഗ്രി, പിജി, എല്ലാ പ്രൊഫഷണൽ, ഡിപ്ലോമ കോഴ്സ് വിദ്യാത്ഥികൾക്കു ഈ സ്കോളർഷിപ്‌ അപേക്ഷ കൊടുക്കാം.

2020 ൽ പുതിയ അപേക്ഷ കൊടുത്ത വിദ്യാർത്ഥികളും, പുതുക്കി നൽകിയ വിദ്യാർത്ഥികളും തീർച്ചയായും നിങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാം, എങ്ങനെ വീട്ടിൽ നിന്ന് പരിശോധിക്കാം എന്ന് വിശദമായി പറഞ്ഞു തരാം. 

1. ആദ്യം നിങ്ങൾ താഴെ കൊടുത്ത link ക്ലിക്ക് ചെയ്യുക. 👇

https://scholarships.gov.in/fresh/onlineSanctionedList


2. ലിങ്കിൽ ക്ലിക് ചെയ്താൽ താഴെ കാണുന്ന ഭാഗം നിങ്ങൾക്ക് കാണാൻ സാധിക്കും 

3. അത് പൂർണ്ണമായും പൂരിപ്പിക്കുക. Academic Year,Application Status, Minority, Scheme, State, District, Name, Mobile Number നൽകുക. ശേഷം താഴെ Captcha കോഡും ടൈപ് ചെയ്യുക. ശേഷം Submit ക്ലിക്ക് ചെയ്യുക.ഉടനെ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു OTP വരും അത് താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും. OTP നമ്പർ അവിടെ ടൈപ് ചെയ്ത് കൊടുക്കുക. 


ശേഷം നിങ്ങള്ക്ക് School Wise അവാർഡ് കിട്ടിയ വിശദ വിവരം Pdf ലഭിക്കുന്നതാണ്. 

ലിസ്റ്റിൽ നിങ്ങളുടെ പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. 

പോസ്റ്റ്‌ നിങ്ങൾക്കു ഉപകാരപ്പെട്ടാൽ മറ്റുള്ളവർക്കും ഷെയർ ചെയ്ത് കൊടുക്കുക 🙂

THANK YOU 









0 comments: